കാലതാമസമരുത്, മനുഷ്യരാശിയുടെ ഭദ്രതയുടെ വിഷയമാണിത്

1,64,000 ഓളം ആദിവാസി കുടുംബങ്ങള്‍ഉണ്ട്. ജനസംഖ്യയില്‍ഒരു സൂക്ഷ്മ ന്യൂനപക്ഷവും വാസസ്ഥലം കൊണ്ട് ഒറ്റപ്പെട്ടു കഴിയുന്നതും സാമൂഹിക സാംസ്കാരിക തലങ്ങളില്‍അസാ ധാരണരുമായ ഈ ജനതയെ മുഖ്യധാരാ രാഷ്ട്രീയത്തിനു പോലും കണ്ടില്ലെന്നു നടിക്കാന് എളുപ്പമാണ്.

Manorama Online-30 May 2022

ലേഖനം തയാറാക്കിയത്:

സീമ പുരുഷോത്തമൻ, പ്രൊഫസർ, അസിം പ്രേംജി യൂണിവേഴ്സിറ്റി