പ്രകൃതിക്ഷോഭങ്ങള്‍എങ്ങനെ ദുരന്തങ്ങളാവുന്നു? കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍— ഒരു മുന്നറിയിപ്പ്

വർധിച്ചുവരുന്ന ബഹുമുഖ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കേരളത്തിന്‍റെ മാനവവികസന സൂചികകള്‍എത്രകണ്ടു സുദൃഢമാണെന്നതിന്‍റെ ഒരു ചുരുങ്ങിയ അവലോകനമാണ് ഈ ലേഖനം. 

Malayala Manorama- 14 January 2023

ലേഖനം തയാറാക്കിയത്:

സീമ പുരുഷോത്തമൻ, പ്രൊഫസർ, അസിം പ്രേംജി യൂണിവേഴ്സിറ്റി 

അമൃത സി., റിസർച്ച് അസോഷ്യേറ്റ്, അസിം പ്രേംജി യൂണിവേഴ്സിറ്റി.